CHITTARIPARAMBA
കേരളത്തില്‍ വടക്കെ മലബാറില്‍പ്പെട്ട കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി താലൂക്കിലാണ് ചിറ്റാരിപ്പറന്പ് പഞ്ചായത്ത്.
Kannur District, Kerala.
Distance from Thalassery : 24 km (east)
Route : Thalassery-Kuthuparamba - Kannavam-Nidumpoil. (between Kuthuparamba & Kannavam)
Distance from Thalassery : 24 km (east)
Route : Thalassery-Kuthuparamba - Kannavam-Nidumpoil. (between Kuthuparamba & Kannavam)
Town
Monday, June 16, 2008
Chittariparamba
CHITTARIPARAMBA
Chittariparamba Grama Panchayath.
Details:-
Villages : 1) Mananthery 2) Kannavam
Block Panchayath: Kuthuparamba
Parliament legislasture: Kannur
Assembly legislature : Mattanur
Boundaries: North : Malur Panchayath, Mangattidam Panchayath
South: Pattiam Panchayath
East : Kolayad Panchayath
West: Mangattidam Panchayath, Kuthuparamba Municipality.
Area : 33.81 Sq.k.m.
Population: 20974 (2001)
Male : 10234
Female : 10740
Literacy : 89.44%
Male: 93.95%
Female: 85.21%
Density of Population: 624 per Sq. k.m.
Wards : 15
Grama Panchayath President : Sri. V Balan
Vice President :
History:-
Chittariparamba is the name derived from the place where cultivated ‘Chittalari’ a kind of ‘ari’ (rice) familiar to the aged people.
The land was under Kerala Simham Pazhassiraja’s rule from 15th Century. The invasion of Tippu Sulthan and the British rule over the land were influenced the land much. The English army was faced frequent set backs with Guerilla warfare of ‘Veerapazhassi’. Kannavam is a small town in Chittariparmba Grama Panchayath where a brave commander of Pazhassiraja named Sangaran Nambiar was hanged to death by the British. Kurichiar under the leadership of Thalakkal Chandu was a great help to Pazhassiraja.
Movement againist Vannathimattu
Decades ago, a group of social leaders named Korothan Koran, Keloth Koran, Keloth Kunhambu, Puthanpurayil Paithal, Alakkodam Kanaran Vydiar, Karayi Vasu, Kanaran Gurikkal, Karayi Kunhiraman and U.Govindan Vaidiar alleged againist ‘vannathimattu’, a superstition prevailed among the Hindus. [Vannathimattu was the ‘mattu’ (dhothi /dress) served by a female member of Vannan Community (Schedulded Caste) to the Hindus who were believed to be polluted (pula) by birth or death in their families.] The movement was broken out at Vannathimoola.
Panchayath Presidents
Panchayath was first formed in 1961
First Panchayath President : Sri. K.K.Adiyodi (late)
1. Sri. K.K. Adiyodi
2. Sri K. Govindan Master
3. Sri P. Mukundan Master
4. Sri. P. Janardhanan
5. Smt. V. Soumini
6. Sri. V Balan (Present)
Subscribe to:
Posts (Atom)
ചിററാരിപ്പറംപ് ടൗണ്‍
Historical importance:
തൊടീക്കളം ശ്രീ ശിവക്ഷേത്രം മ്യൂറല്‍ ആര്‍ട്ടിന് പേരു കേട്ടതാണ്. ഇത്തരത്തിലുള്ള അപൂര്‍വ്വ ചിത്രങ്ങള്‍ ഈയിടെ പരിപാലിക്കുകയുണ്ടായി.
2. മാനന്തേരിയിലെ സത്രം
മാനന്തേരിയിലുള്ളതും വളരെക്കാലം മുന്പ് പണികഴിപ്പിച്ചതുമായ സത്രം ഒരു ചരിത്രപരമായ പ്രാധാന്യമുള്ള കെട്ടിടമാണ്. ദീര്‍ഘദൂരം സഞ്ചരിക്കുന്ന കാല്‍നടക്കാര്‍ക്ക് അഭയം നല്‍കുന്നതിനായി കൊല്ലവര്‍ഷം 1112ല്‍ കൈതേരി മഠത്തില്‍ കുഞ്ഞനന്തന്‍ നന്പ്യാര്‍ പണികഴിപ്പിച്ചതാണിത്.
ക്ഷേത്രങ്ങളും കാവുകളും
( വാര്‍ഷികമായോ, പ്രത്യേകസമയത്തോ മതപരമായ ചടങ്ങുകള്‍ നടത്താനുള്ള സ്ഥാനങ്ങളാണ് കാവുകള്‍. ഇവിടങ്ങളില്‍ ദിവസേന ചടങ്ങുകള്‍ ഒന്നും നടത്താറില്ല)
1. തൊടീക്കളം ശ്രീ ശിവക്ഷേത്രം
2. മാനന്തേരി ശ്രീ സുബ്രഹ്മണ്യ ക്ഷേത്രം
3. മഞ്ചേരി ശ്രീ മഹാവിഷ്ണു ക്ഷേത്രം
4. മുടപ്പത്തൂര്‍ ശ്രീ ശിവക്ഷേത്രം
5. പരശൂര്‍ ശ്രീ പരശുരാമക്ഷേത്രം
6. കളരിക്കല്‍ ശ്രീ ഭഗവതി ക്ഷേത്രം
7. മാനന്തേരി കാവ്
8. പട്ടിലേരി മഠപ്പുര
9. മുടപ്പത്തൂര്‍ ശ്രീ കുട്ടിച്ചാത്തന്‍ മഠം
10. ആററിന്‍കര ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം
11. അക്കരവട്ടോളി മണക്കാവ്
12. കണ്ണിപ്പൊയില്‍ കാവ്
13. ആലോറ മഠപ്പുര പൂവത്തിന്‍കീഴില്‍
14. കരക്കണ്ടത്തില്‍ ശ്രീ ഭഗവതി ക്ഷേത്രം, ഉഴിഞ്ഞാട്
15. കാഞ്ഞിരക്കുന്ന് ശ്രീ ഭഗവതിക്ഷേത്രം, തൊടീക്കളം
16. കാട്ടിലെ രയരോത്ത് കാവ്
17. ഇരട്ടക്കുളങ്ങര പൊട്ടന്‍തെയ്യ കാവ്
18. പാറേമേമല്‍ ശ്രീ ഭഗവതി ക്ഷേത്രം
19. പുന്നേരി മഠപ്പുര, കണ്ണവം
20. മുതുക്കുടി മഠപ്പുര, പറന്പുക്കാവ്
21. പുളിയുള്ള കാവ്, പൂഴിയോട്
Thodeekkalam Temple
Thodeekkalam Siva Kshethram.
Chittariparamba Mosque
Educational Institutions
സ്കൂളുകള്‍
I. ഹയര്‍ സെക്കണ്ടറി സ്കൂള്‍
ഗവ.ഹയര്‍ സെക്കണ്ടറി സ്കൂള്‍, ചിററാരിപ്പറന്പ്
II അപ്പര്‍ പ്രൈമറി സ്കൂള്‍
1. മാനന്തേരി യു പി സ്കൂള്‍
2. കണ്ണവം യു പി സ്കൂള്‍
III. എല്‍ പി സ്കൂള്‍
1. ഇടുന്പ എല്‍ പി സ്കൂള്‍
2. കണ്ണവം എല്‍ പി സ്കൂള്‍, പരുമ
3. തൊടീക്കളം ഗവ. എല്‍ പി സ്കൂള്‍
4. വട്ടോളി എയിഡഡ് എല്‍ പി സ്കൂള്‍
5. വാഗ്ഭടാനന്ദ എല്‍ പി സ്കൂള്‍, മണ്ണന്തറ
6. മാനന്തേരി എല്‍ പി സ്കൂള്‍
7. മുടപ്പത്തൂര്‍ എല്‍ പി സ്കൂള്‍
8. ഞാലില്‍ എല്‍ പി സ്കൂള്‍
9. പൂഴിയോട് എല്‍ പി സ്കൂള്‍
10. ചിററാരിപ്പറന്പ് എല്‍ പി സ്കൂള്‍, ചെള്ളത്തുവയല്‍
11. വണ്ണാത്തിമൂല എം എല്‍ പി സ്കൂള്‍
1935ല്‍ പുതുശ്ശേരി വേണാടന്‍ അച്ചുതന്‍ മാസ്റ്റര്‍ സ്ഥാപിച്ച ജ്ഞാനപ്രകാശിനി യു പി സ്കൂള്‍ ആയിരുന്നു ചിററാരിപ്പറന്പിലെ ആദ്യത്തെ യു പി സ്കൂള്‍ പിന്നീട് കുഞ്ഞനന്തന്‍ നന്പ്യാര്‍ സ്കൂളിന്‍റെ സാരഥ്യം ഏറ്റെടുത്തു. 1966ല്‍ സ്കൂള്‍ ഹൈസ്കൂളായി ഉയര്‍ത്തി. 1973ല്‍ സ്കൂള്‍ ഗവണ്മെന്‍റിന് കൈമാറി. പിന്നീട് വീണ്ടും ഹയര്‍ സെക്കണ്ടറി സ്കൂളായി ഉയര്‍ത്തപ്പെട്ടു.
റോയല്‍ കോളജ്
1979ല്‍ സ്ഥാപിക്കപ്പെട്ട റോയല്‍ കോളജ് എന്ന സ്ഥാപനം ഈ അടുത്ത കാലം വരെ ഉണ്ടായിരുന്നു. 33 വര്‍ഷത്തെ സ്ത്യുത്യര്‍ഹമായ സേവനത്തിന് ശേഷം വിദ്യാഭ്യാസരംഗത്തെ മാറിയ സാഹചര്യത്തെത്തുടര്‍ന്ന് ഡിഗ്രി നിലവാരം വരെ വിദ്യാഭ്യാസം നല്‍കിയിരുന്ന ഈ സ്ഥാപനം നിര്‍ത്തുകയുണ്ടായി. (2011ല്‍)
I. ഹയര്‍ സെക്കണ്ടറി സ്കൂള്‍
ഗവ.ഹയര്‍ സെക്കണ്ടറി സ്കൂള്‍, ചിററാരിപ്പറന്പ്
II അപ്പര്‍ പ്രൈമറി സ്കൂള്‍
1. മാനന്തേരി യു പി സ്കൂള്‍
2. കണ്ണവം യു പി സ്കൂള്‍
III. എല്‍ പി സ്കൂള്‍
1. ഇടുന്പ എല്‍ പി സ്കൂള്‍
2. കണ്ണവം എല്‍ പി സ്കൂള്‍, പരുമ
3. തൊടീക്കളം ഗവ. എല്‍ പി സ്കൂള്‍
4. വട്ടോളി എയിഡഡ് എല്‍ പി സ്കൂള്‍
5. വാഗ്ഭടാനന്ദ എല്‍ പി സ്കൂള്‍, മണ്ണന്തറ
6. മാനന്തേരി എല്‍ പി സ്കൂള്‍
7. മുടപ്പത്തൂര്‍ എല്‍ പി സ്കൂള്‍
8. ഞാലില്‍ എല്‍ പി സ്കൂള്‍
9. പൂഴിയോട് എല്‍ പി സ്കൂള്‍
10. ചിററാരിപ്പറന്പ് എല്‍ പി സ്കൂള്‍, ചെള്ളത്തുവയല്‍
11. വണ്ണാത്തിമൂല എം എല്‍ പി സ്കൂള്‍
1935ല്‍ പുതുശ്ശേരി വേണാടന്‍ അച്ചുതന്‍ മാസ്റ്റര്‍ സ്ഥാപിച്ച ജ്ഞാനപ്രകാശിനി യു പി സ്കൂള്‍ ആയിരുന്നു ചിററാരിപ്പറന്പിലെ ആദ്യത്തെ യു പി സ്കൂള്‍ പിന്നീട് കുഞ്ഞനന്തന്‍ നന്പ്യാര്‍ സ്കൂളിന്‍റെ സാരഥ്യം ഏറ്റെടുത്തു. 1966ല്‍ സ്കൂള്‍ ഹൈസ്കൂളായി ഉയര്‍ത്തി. 1973ല്‍ സ്കൂള്‍ ഗവണ്മെന്‍റിന് കൈമാറി. പിന്നീട് വീണ്ടും ഹയര്‍ സെക്കണ്ടറി സ്കൂളായി ഉയര്‍ത്തപ്പെട്ടു.
റോയല്‍ കോളജ്
1979ല്‍ സ്ഥാപിക്കപ്പെട്ട റോയല്‍ കോളജ് എന്ന സ്ഥാപനം ഈ അടുത്ത കാലം വരെ ഉണ്ടായിരുന്നു. 33 വര്‍ഷത്തെ സ്ത്യുത്യര്‍ഹമായ സേവനത്തിന് ശേഷം വിദ്യാഭ്യാസരംഗത്തെ മാറിയ സാഹചര്യത്തെത്തുടര്‍ന്ന് ഡിഗ്രി നിലവാരം വരെ വിദ്യാഭ്യാസം നല്‍കിയിരുന്ന ഈ സ്ഥാപനം നിര്‍ത്തുകയുണ്ടായി. (2011ല്‍)
Chittariparamba Govt. Higher Secondary School
Vattoli LP School.
Sargam Samskarika Samithi
A cultural centre named Sargam Samskarika Samithi consists of a group of people of innovative ideas and skills in every field is a notable institution at Chittariparamba.